ഓ എന്‍ വി, മലയാളത്തിന്‍റെ ഉപ്പ്!!
ഭാരതം , സാഹിത്യം, കവിത, എല്ലാം ചേര്‍ന്ന് അങ്ങയുടെ മുന്‍പില്‍ പ്രണമിക്കുന്ന ഈ മുഹൂര്‍ത്തത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു !!! ഈ ഉപ്പ് രുചിക്കാന്‍ ആദ്യ സൌഭാഗ്യം ലഭിച്ചവരാണല്ലോ ഈ ഞങ്ങള്‍!!!!
സരസ്വതീ ദേവി പോലും ആനന്ദം കൊള്ളുന്നത് ഞങ്ങള്‍ കാണുന്നു.......
Apoornam Ee Yaatra by Vijayarajan PC is licensed under a Creative Commons Attribution-NonCommercial-ShareAlike 3.0 Unported License.
Permissions beyond the scope of this license may be available at http://vijayarajpc.blogspot.com/.
No comments:
Post a Comment