ഈ ഓണക്കാലത്ത് 'മദ്യക്ഷാമ'മുണ്ടാകാതിരിക്കാൻ എല്ലാ ഏർപ്പാടുകളും ചെയ്തിട്ടു ണ്ട് - മന്ത്രി ബാബു!
-----ഹായ് ഇതല്ലേ മന്ത്രി.! നല്ല സൊയമ്പന്‍ മന്ത്രി!!
എല്ലവര്‍ക്കും നല്ല നമസ്കാരം ! ഓണം വന്നാലും ഉണ്ണിപിറന്നാലും നമ്മള്‍ക്ക് ബേജാര്‍ ഇല്ലാതെ കുടിക്കാം. ഓണാശംസകള്‍ ! കള്ള് കുടിച്ചു മരിച്ചു പോയിട്ടില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പിന് പിന്നേം കാണാം .
No comments:
Post a Comment