തന്‍റെ കക്ഷി നിരപരാധിയാണെന്ന് തെളിയിക്കേണ്ടത് എല്ലാ വക്കീല്‍മാരുടെയും കടമയാണ്. അതില്‍ ആരും കുറ്റം പറയാറുമില്ല. എന്നാല്‍ കെ. ജി. ബാലകൃഷ്ണന്‍ വിഷയത്തില്‍ ഒരു വക്കീല്‍ കിടന്നു കളിക്കുന്നത് കാണുമ്പോള്‍ മാലോകരാകെ ഇതും ഒരു വക്കീല്‍ തന്നെയോ എന്ന് മൂക്കത്ത് വിരല്‍ വെക്കുന്നു. അയ്യോ, എന്തൊരു പൊട്ടന്‍ കളിയാണിയാള്‍ കളിക്കുന്നത്? ഇത്തരം കളികള്‍ കാണുംപോള്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്നത് നല്ല പച്ച മുരിക്കിന്‍ പത്തല്‍ ആയിരുന്നു എന്ന് ഏതോ കഥാപുസ്തകത്തില്‍ വായിച്ചിട്ടുണ്ട്.
Apoornam Ee Yaatra by
Vijayarajan PC is licensed under a
Creative Commons Attribution-NonCommercial-ShareAlike 3.0 Unported License.
Permissions beyond the scope of this license may be available at
http://vijayarajpc.blogspot.com/.
No comments:
Post a Comment