ജീവിച്ചിരുന്നപ്പോള്‍ കൂട്ടിലടക്കാന്‍ കഴിയാതിരുന്ന നീ....
ആര്‍ക്കും വഴങ്ങാതെ സ്വതന്ത്രനയിരുന്ന നീ ......
ഒരു പ്രത്യയശാസ്ത്ര നിയമങ്ങളെയും അനുസരിക്കാതിരുന്ന നീ........
മരിച്ചു കിട്ടി.....
ഇനി ഞങ്ങളുടെ ഇഷ്ടം.....
രണ്ടു വെടിയോച്ചയോടെ നീ മരിച്ചത് ഞങ്ങള്‍ ആഘോഷിക്കും.....
ഞങ്ങള്‍ക്ക് ഇഷ്ടമുള്ള കാലം വരെ നീ ഈ പെട്ടിയില്‍ തന്നെ കിടക്ക് ....
ഇനി ഞങ്ങളുടെ ഇഷ്ടം....
ഇത് ഞങ്ങളുടെ നീതി...........
നിനക്കായി ഒരു തെമ്മാടിക്കുഴി ഞങ്ങള്‍ ഒരുക്കും .............
അതുവരെ നീ ഇവിടെ ക്ഷമിച്ചു കിടക്കു ............
വെടിക്കാരന്‍ വരും വരെ .......
ഞങ്ങള്‍ക്കൊഴുക്കാന്‍ കണ്ണീരുമായി ഒരു വലിയ മുതല വരും വരെ .........
https://egramamphotos.blogspot.com/2019/12/leadsell-review.html?showComment=1603949403468#c7147679663565894541
ReplyDelete