Saturday, February 21, 2015

വികൃതമായിക്കൊണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തനം..

രാഷ്ട്രീയനിരീക്ഷകന്‍ എന്നറിയപ്പെടുന്ന ശ്രീ. ജയശങ്കര്‍ ഒരു യുവ രാഷ്ട്രീയ നേതാവായ ശ്രീ, സ്വരാജിനെ കുരങ്ങന്‍ എന്ന് വിളിച്ചത് മര്യാദകേടാണ് എന്നെങ്കിലും നമുക്ക് പറഞ്ഞുകൂടെ?... സ്വരാജിന്റെ "തന്ത" എന്ന് വിളിച്ചത് മാന്യതയാണോ?....
ഇത് പറയുമ്പോള്‍ നിര്‍ത്താന്‍ ആവശ്യപ്പെടാതെ ഇങ്ങനെ പറയാന്‍ അനുവദിച്ച പത്രപ്രവര്‍ത്തകന്‍ എന്ന് വിളിക്കപ്പെടുന്ന ശ്രീ.നികെഷിനെക്കുറിച്ച് എന്ത് പറയാന്‍......
Creative Commons License
Apoornam Ee Yaatra by Vijayarajan PC is licensed under a Creative Commons Attribution-NonCommercial-ShareAlike 3.0 Unported License.
Permissions beyond the scope of this license may be available at http://vijayarajpc.blogspot.com/.